|    Aug 20 Sun, 2017 7:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഹ്മദ് പട്ടേലിന്റെ വിജയം വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് കിട്ടിയ തിരിച്ചടി

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിന്റെ വിജയം ബിജെപിയുടെ പണാധിപത്യ രാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസ്റ്റ് നിലപാടുകള്‍ക്കും കിട്ടിയ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്ദിരാഗാന്ധി ജന്മശതാബ്ദി  ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ‘വര്‍ഗീയതയെ തുരത്തൂ ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതേതരത്വത്തേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരം നടത്തേണ്ട അവസ്ഥയാണ് രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസനും അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക