|    Oct 22 Mon, 2018 4:11 pm
FLASH NEWS
Home   >  Kerala   >  

അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം: തന്ത്രിമാരും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം

Published : 9th September 2017 | Posted By: shins

തിരുവനന്തപുരം: അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് തന്ത്രിമാരും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കുമെന്നും ഏകപക്ഷീയമായി തീരമാനമെടുക്കാന്‍ സാധിക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ക്ഷേത്ര ആരാധനയിലും വിഗ്രഹാരാധനയിലും വിശ്വാസമുള്ള ആര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന തിരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന അജയ് തറയിലിന്റെ ആവശ്യം തന്ത്രിമാരുമായും സര്‍ക്കാരുമായും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss