|    Oct 20 Fri, 2017 11:42 pm
FLASH NEWS
Home   >  Kerala   >  

അസ്‌ലം വധക്കേസ്:മുഖ്യപ്രതി പിടിയില്‍

Published : 28th August 2016 | Posted By: mi.ptk

aslam

കോഴിക്കോട്: നാദാപുരം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടികൊന്ന കേസിലെ മുഖ്യപ്രതി പിടിയില്‍. സിപിഎം പ്രവര്‍ത്തകനായ രമീഷാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തതും അസ്‌ലമിനെ പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയതും രമീഷാണെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തിനൊപ്പം ബൈക്കല്‍ സഞ്ചരിക്കവെയാണ് കാറിലെത്തിയ ഒരു സംഘം ആളുകള്‍ അസ്‌ലമിനെ ഇടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്. തൂണേരി ഡിവൈഎഫ്‌ഐപ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വിട്ടയച്ചതുമുതല്‍ അസ് ലമിന് ഭീഷണിയുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക