|    Jul 20 Fri, 2018 10:45 am
FLASH NEWS
Home   >  Kerala   >  

അസി.കമ്മീഷണറുടെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു

Published : 17th September 2017 | Posted By: mi.ptk

തൃശൂര്‍: കാര്‍ ലോറിക്ക് പിന്നിലിടിച്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ മരിച്ചു. സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പുതുക്കാട് കാഞ്ഞൂര്‍ തണ്ടാശ്ശേരി സിനോജിന്റെ ഭാര്യ സംഗീത(38)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുരിങ്ങൂര്‍ കോട്ടമുറിയിലാണ് അപകടം. അപകടത്തില്‍ അസി. കമ്മീഷണര്‍ക്കും പിതാവ് ശിവരാമന്‍(74),മാതാവ് ശാന്തകുമാരി(69)എന്നിവര്‍ക്കും പരിക്കേറ്റു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss