|    Oct 22 Mon, 2018 2:03 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അസിഡിറ്റിക്കും അള്‍സറിനും അള്‍സോള്‍ പുറത്തിറക്കി

Published : 22nd September 2017 | Posted By: fsq

 

കണ്ണൂര്‍: പാരമൗണ്ട് എന്റര്‍പ്രൈസസ് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ആയുര്‍വേദ ഔഷധമായ അള്‍സോള്‍ പുറത്തിറക്കി. അള്‍സറിനും അസിഡിറ്റിക്കും ആശ്വാസം പകരുന്ന അള്‍സോള്‍ ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, വയറുവേദന, സ്തംഭനം, വയറിനകത്ത് ഇരമ്പല്‍, ദഹനക്കേട്, മലബന്ധം എന്നിവയ്ക്കും ശമനം നല്‍കും. വെള്ളത്തില്‍ 2 മില്ലി അള്‍സോള്‍ ചേര്‍ത്ത് ആഹാരത്തിനു മുമ്പോ ശേഷമോ കഴിക്കാം. എല്ലാ മെഡിക്കല്‍ സ്‌റ്റോറുകളിലും ലഭ്യമാണെന്ന് പാരമൗണ്ട് എം ഡി പ്രശാന്ത് അറിയിച്ചു. പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ആയുര്‍വേദ ഉല്‍പന്നമാണ് അള്‍സോള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss