|    Jul 24 Mon, 2017 2:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അസാന്‍ജിന് ഇന്റര്‍നെറ്റ് നിഷേധിച്ച വാര്‍ത്ത ശരിവച്ചു

Published : 20th October 2016 | Posted By: SMR

ക്യൂട്ടോ: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനുള്ള ഇന്റര്‍നെറ്റ് സൗകര്യം താല്‍ക്കാലികമായി റദ്ദാക്കിയ വാര്‍ത്ത ഇക്വഡോര്‍ ശരിവച്ചു. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിവാദ ഇ-മെയിലുകള്‍ പുറത്തുവിട്ടതാണു നടപടിക്കു കാരണം. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണു നടപടിയെന്ന് ഇക്വഡോര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക