|    Apr 24 Mon, 2017 2:50 pm
FLASH NEWS

അസാധു നോട്ടുകള്‍ പോസ്റ്റ്ഓഫിസ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 നോട്ടുകള്‍ ജനങ്ങള്‍ക്ക് പോസ്റ്റ്ഓഫിസ് സേവിങ്‌സ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. അസാധു നോട്ടുകള്‍ ലഘുനിക്ഷേപപദ്ധതികളില്‍ നിക്ഷേപിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, പോസ്റ്റ്ഓഫിസ് സേവിങ്‌സ് അക്കൗണ്ടുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു. നാലു ശതമാനം പലിശയാണ് പോസ്റ്റ്ഓഫിസ് സേവിങ്‌സ് അക്കൗണ്ടിനു നല്‍കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day