|    Jun 29 Thu, 2017 12:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസാധു നോട്ടുകള്‍ കടത്തുന്നത് തടയാന്‍ നിര്‍ദേശം

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ അനധികൃതമായി കടത്തുന്നതു തടയാന്‍ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ നിന്നു പിടികൂടിയ സാഹചര്യത്തിലാണ് കേന്ദ്രനിര്‍ദേശം. പണം അനധികൃതമായി കൊണ്ടുപോകുന്നതു തടയാന്‍ അതീവ ജാഗ്രത പാലിക്കണം. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനും സിആര്‍പിഎഫിനും ഇതു സംബന്ധിച്ച നിര്‍ദേശം കൈമാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക