|    Mar 28 Tue, 2017 6:00 am
FLASH NEWS

അസമില്‍ വിന്യസിച്ചത് 535 കമ്പനി സുരക്ഷാ സൈനികരെ

Published : 5th April 2016 | Posted By: SMR

ഗുവാഹത്തി: അസമില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയമിച്ചത് 53,000ഓളം സുരക്ഷാ സൈനികരെ. 433 കേന്ദ്ര സേനാ സംഘങ്ങളും 102 സംസ്ഥാന സേനാ സംഘങ്ങളും ചേര്‍ന്ന് 535 സേനാ സംഘങ്ങളാണ് അസമില്‍ വിന്യസിച്ചത്. അസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിജയേന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒരു സേനാ സംഘത്തില്‍ 100 സൈനികരാണുള്ളത്.
ഗ്രാമപ്രദേശങ്ങളിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും നഗരപ്രദേശങ്ങളിലെ 80 ശതമാനത്തോളം ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. 1200ലധികം പ്രശ്‌നബാധിത ബൂത്തുകളുള്ള അസമില്‍ 65 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day