|    Oct 19 Fri, 2018 6:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസമില്‍ ബോട്ട് മറിഞ്ഞ് 10 മരണം

Published : 19th September 2017 | Posted By: fsq

 

ഗോള്‍പാറ: അസമിലെ ഗോള്‍പാറ ജില്ലയില്‍ സാബോണ്‍ നദിയില്‍ കൊടുങ്കാറ്റില്‍ ബോട്ടുകള്‍ മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേരടക്കം പത്തുപേര്‍ മുങ്ങിമരിച്ചു. സാബോണ്‍ നദിയില്‍ വള്ളംകളി കണ്ട് മടങ്ങുന്നവര്‍ സഞ്ചരിച്ച നാലു ബോട്ടുകളാണ് മറിഞ്ഞത്. ബോട്ടുകളില്‍ 50ഓളം പേരുണ്ടായിരുന്നു. ചില യാത്രക്കാരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss