|    Nov 19 Mon, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസമില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ മേഘാലയയില്‍ പരിശോധന ശക്തം

Published : 7th August 2018 | Posted By: kasim kzm

ഗുഹാവത്തി: പൗരത്വ രജിസ്റ്ററിന് തൊട്ടു പിന്നാലെ വിദേശികളുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ മേഘാലയയുടെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. ഏഴു പരിശോധനാ സ്ഥലങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റ വിരുദ്ധ സേനയാണ് പരിശോധനാ സ്ഥലങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും തിരിച്ചറിയല്‍ രേഖ കാണിക്കാത്തവരെ അതിര്‍ത്തിയില്‍ നിന്നു കയറ്റിവിടില്ലെന്നും മേഘാലയ എസ്പി ദേബാംഗ്‌സു സാങ്മ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss