|    Mar 28 Tue, 2017 5:31 pm
FLASH NEWS

അസദിന്റെ അമ്മാവനെതിരേ ഫ്രാന്‍സില്‍ അഴിമതിക്കേസ്

Published : 29th June 2016 | Posted By: SMR

പാരിസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ അമ്മാവന്‍ റിഫാത് അല്‍ അസദിനെതിരേ ഫ്രഞ്ച് സര്‍ക്കാര്‍ അഴിമതിക്കുറ്റം ചുമത്തി കേസെടുത്തു. 78 കാരനായ റിഫാത് ഫ്രാന്‍സില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനാണ്.
1970 കളിലും 1980ന്റെ തുടക്കത്തിലും സിറിയന്‍ സുരക്ഷാ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന റിഫാത്ത് അല്‍ അസദിനെതിരേ നിയമപരമല്ലാത്ത പണം സ്വീകരിച്ചതിനും നികുതി വെട്ടിപ്പിനുമാണ് കേസെടുത്തതെന്ന് ഫ്രഞ്ച് ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടറുടെ ഓഫിസ് വ്യക്തമാക്കി. രണ്ട് സര്‍ക്കാരിതര സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. റിഫാത്ത് അല്‍ അസദ് രാജ്യം വിട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day