|    Aug 21 Tue, 2018 1:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അസം പൗരത്വ പട്ടിക: ബംഗാളില്‍ റെയില്‍ ഉപരോധം

Published : 2nd August 2018 | Posted By: kasim kzm

കൊല്‍ക്കത്ത: 40 ലക്ഷം ജനങ്ങളെ അസം പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പിന്നാക്കവിഭാഗ സംഘടനയായ ഓള്‍ ഇന്ത്യ മാട്ടുവ മഹാസംഘയുടെ നേതൃത്വത്തില്‍ പൂര്‍വ റെയില്‍വേയുടെ സീല്‍ഡ ഡിവിഷനിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍ ഉപരോധിച്ചു. സമരം മൂലം സീല്‍ഡ ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. പുതിയ പൗരത്വ രജിസ്റ്റര്‍ വന്നതോടെ നിരവധി പേര്‍ക്ക് വീടുകളില്ലാതാവുമെന്ന് മാട്ടുവ മഹാസംഘ പറഞ്ഞു. 27 സ്റ്റേഷനുകളില്‍ പ്രതിഷേധക്കാര്‍ തീവണ്ടിഗതാഗതം തടസ്സപ്പെടുത്തിയെന്ന് റെയില്‍വേ വക്താവ് ആര്‍ എന്‍ മഹാപത്ര പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss