|    Dec 12 Tue, 2017 5:38 pm
FLASH NEWS

അസം ചായയാണ് താന്‍ വിറ്റിരുന്നതെന്ന് നരേന്ദ്രമോഡി

Published : 26th March 2016 | Posted By: sdq

modi in assam

തിന്‍സുകിയ: താന്‍ ചാഴ കച്ചവടം ചെയ്തിരുന്ന കാലത്ത്‌ ജനങ്ങളെ ഉന്മേഷവാന്‍മാരാക്കാന്‍  അസം ചായയാണ് വിറ്റിരുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിന്‍സുകിയയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക