|    Jan 23 Mon, 2017 8:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

അശ്വിനും സാഹയ്ക്കും സെഞ്ച്വറി

Published : 11th August 2016 | Posted By: SMR

ഗ്രോസ് ഐസ്‌ലറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒരുഘട്ടത്തില്‍ 5ന് 126 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ ആറാം വിക്കറ്റില്‍ ആര്‍ അശ്വിനും (117*) വൃഥിമാന്‍ സാഹയും (104) ചേര്‍ന്ന് ഉജ്ജ്വല സെഞ്ച്വറികളോടെ ഇന്ത്യയെ മികച്ച നിലയിലെത്തിക്കുകയായിരുന്നു.
ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 213 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ടാംദിനം 127 ഓവര്‍ പിന്നിട്ടപ്പോള്‍ ഏഴ് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക