|    Nov 20 Tue, 2018 1:45 am
FLASH NEWS
Home   >  Kerala   >  

അശോക് യാദവ് ഇന്റലിജന്‍സ് ഐജി; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Published : 8th May 2018 | Posted By: G.A.G

തിരുവനന്തപുരം:  സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി. അശോക് യാദവിനെ പുതിയ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചും ജില്ലാ പോലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും പോലിസില്‍ വന്‍ അഴിച്ചുപണി. യതീഷ് ചന്ദ്ര തൃശൂരിലും അരുള്‍ ബി.കൃഷ്ണ കൊല്ലത്തും കമ്മിഷണര്‍മാരാകും. ദേബേഷ് കുമാര്‍ ബെഹ്‌റ പാലക്കാട് എസ്പിയും ഡോ. ശ്രിനിവാസ് കാസര്‍കോട് എസ്.പിയുമാകും. രാഹുല്‍ ആര്‍.നായര്‍ (എറണാകുളം റൂറല്‍), പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്‍.നിശാന്തിനി (ഹെഡ് ക്വാട്ടേഴ്‌സ്), എം.കെ.പുഷ്‌കരന്‍ (തൃശൂര്‍ റൂറല്‍),  ആര്‍. ആദിത്യ ( തിരുവനന്തപുരം ഡിസിപി), ഹിമേന്ദ്രനാഥ് ( കൊച്ചി ഡി.സി.പി) എന്നിങ്ങനെയാണ് മറ്റു സ്ഥലം മാറ്റം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss