|    Jun 24 Sun, 2018 4:29 pm
FLASH NEWS

അശാസ്ത്രീയ നിര്‍മാണവും മെറ്റീരിയല്‍സ് ഉപയോഗിക്കാത്തതും വിനയായി : എട്ടാം ദിവസം കലുങ്കും ഓടയും പൊളിഞ്ഞു

Published : 31st January 2017 | Posted By: fsq

 

കായംുകളം: കോയിക്കപ്പടിക്കല്‍ – ഇല്ലത്ത് റോഡില്‍ പുതുതായി നിര്‍മിച്ച ഓടയും റോഡിന് കുറുകെ കലുങ്കും നിര്‍മിച്ച് എട്ടാം നാള്‍ പൊളിഞ്ഞുവീണു. നഗരസഭ ഏഴാം വാര്‍ഡില്‍ വാര്‍ഷിക പദ്ധതിയില്‍ 9,20,000 രൂപ അടങ്കല്‍ തുകയിലാണ് നിര്‍മാണം നടത്തിയത്. എട്ട് ദിവസത്തിനു മുമ്പ് പണി പൂര്‍ത്തീകരിച്ച അത്രയും ഭാഗമാണ് മഴയില്‍ ഒലിച്ചുപോയത്. അശാസ്ത്രീയ നിര്‍മാണവും മെറ്റീരിയല്‍സ് ഉപയോഗിക്കാത്തതുമാണ് ഇത്‌ന് കാരണം. നാട്ടുകാര്‍ പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss