|    Feb 24 Fri, 2017 7:23 am

അവസാനനിമിഷത്തില്‍ ട്രംപിനെ പിന്തുണച്ച് പോള്‍ റയാനും

Published : 8th November 2016 | Posted By: SMR

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് വോട്ടുചെയ്യില്ലെന്നും പിന്തുണ നല്‍കില്ലെന്നും നേരത്തേ വ്യക്തമാക്കിയ യുഎസ് ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ അന്തിമനിമിഷത്തില്‍ നയം മാറ്റി. ഹിലരി ക്ലിന്റണ്‍ വിജയിച്ചാല്‍ രാജ്യത്തിന്റെ ഭാവി അവതാളത്തിലാവുമെന്ന് അഭിപ്രായപ്പെട്ട റയാന്‍ ട്രംപിന് വോട്ടുചെയ്യണമെന്നും ആവശ്യപ്പെട്ടു.
എഫ്ബിഐ ഹിലരിക്ക് ശുദ്ധിപത്രം നല്‍കിയെങ്കിലും ഹിലരി കുറ്റക്കാരിയല്ലാതാവുന്നില്ല. രാജ്യത്തിന്റെ സുരക്ഷ ഭീഷണിയിലാക്കുകയാണ് അവര്‍ ചെയ്തത്- റയാന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക