|    Mar 26 Sun, 2017 5:20 am
FLASH NEWS

അവശ്യ മരുന്നുവില 45% വരെ കുറച്ചു

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മലമ്പനി, എയ്ഡ്‌സ്, അര്‍ബുദം, അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്കുള്ളതടക്കം 22 അവശ്യ മരുന്നുകളുടെ വില 10 മുതല്‍ 45 ശതമാനം വരെ കുറച്ചു. ദേശീയ ഔഷധവില നിയന്ത്രണ അതോറിറ്റി (എന്‍പിപിഎ) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 13 മരുന്നുകളുടെ ചില്ലറവിലയും അതോറിറ്റി നിശ്ചയിട്ടുണ്ട്. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരാത്ത മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ 10 ശതമാനം വില കൂട്ടാന്‍ ഉല്‍പാദകര്‍ക്ക് അനുമതി നല്‍കി.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക