|    Dec 19 Wed, 2018 7:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അവലോകന യോഗത്തില്‍ പങ്കെടുക്കില്ല: പന്തളം രാജകുടുംബം

Published : 13th November 2018 | Posted By: kasim kzm

പത്തനാപുരം (കൊല്ലം): സര്‍ക്കാര്‍ നടത്തുന്ന ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം രാജകുടുംബം. ശബരിമല സംരക്ഷണ ജാഥയുടെ ഭാഗമായി പത്തനാപുരത്ത് നല്‍കിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. ഇന്നു സര്‍ക്കാര്‍ നടത്തുന്ന യോഗത്തില്‍ പന്തളം കൊട്ടാരത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ തന്നെ പങ്കെടുക്കില്ല. മുന്‍വര്‍ഷങ്ങളില്‍ യോഗം ചേര്‍ന്നത് ഭക്തരുടെ സൗകര്യങ്ങള്‍ക്കായാണ്. ഇപ്പോള്‍ വിളിക്കുന്നത് പോലിസിനെ വിന്യസിക്കുന്നതിനായാണ്. ഓണ്‍ലൈന്‍ വഴി ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്ത യുവതികളെ ഹെലികോപ്റ്ററില്‍ എത്തിച്ച് സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കട്ടെയെന്നും ശശികുമാര

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss