|    Jul 18 Wed, 2018 1:08 am
FLASH NEWS

അവകാശ പോരാട്ടത്തിന് നില കൊള്ളുന്നതും വിദ്യാര്‍ഥിത്വമാണ്: കാംപസ് ഫ്രണ്ട്‌

Published : 8th September 2017 | Posted By: fsq

 

വേങ്ങര: വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ കാംപസ് ഫ്രണ്ട് ദേശീയ തലത്തില്‍ നടത്തുന്ന കാംപയിനിന്റെ ഭാഗമായി കണ്ണമംഗലം യൂനിറ്റിനു കീഴില്‍ വിദ്യാര്‍ഥി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ എതിര്‍ക്കുന്നതും അവകാശപോരാട്ടത്തിന് നില കൊള്ളുന്നതും വിദ്യാര്‍ഥിത്വമാണന്ന് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി കെ കെ നൗഫല്‍ വെട്ടിച്ചിറ ഉദ്ഘാടന സംസാരത്തില്‍ പറഞ്ഞു. കണ്ണമംഗലം യൂനിറ്റ് പ്രസിഡന്റ് പി ഇര്‍ഷാദ്, യുനിറ്റ് സെക്രട്ടറി പി നിഹാദ് റഹ്മത്ത് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss