|    May 25 Thu, 2017 6:16 pm
FLASH NEWS

അഴീക്കോട് ഷാജിക്ക് ജയം

Published : 14th May 2016 | Posted By: mi.ptk

അഴീക്കോട്: ഏറെ ശ്രദ്ധയാകര്‍ഷിച്ച അഴീക്കോട് മണ്ഡലത്തില്‍ ലീഗിന്റെ കെ എം ഷാജിക്ക് ജയം. ഫോട്ടോഫിനിഷിങ്ങിലേക്ക്് നീങ്ങിയ മല്‍സരത്തില്‍ എല്‍ഡിഎഫിന്റെ നികേഷ് കുമാറിനെയാണ് തോല്‍പ്പിച്ചത്.
azheekkode

azheekkod

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day