|    Oct 19 Fri, 2018 6:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി : മുന്‍ ജഡ്ജിക്ക് ജാമ്യം

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളജ് അഴിമതിക്കേസില്‍ മുന്‍ ഛത്തീസ്ഗഡ് ജഡ്ജി അസ്‌റത്ത് മസ്‌റൂര്‍ ക്വുദുസിക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യത്തിലും തത്തുല്യ തുകയ്ക്കുമാണ് പ്രത്യേക ജഡ്ജി ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ കഴിയുന്ന ക്വുദുസി അടുത്ത ദിവസം പുറത്തിറങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss