|    Oct 18 Thu, 2018 8:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി: മുന്‍ ജഡ്ജിക്കെതിരേ സിബിഐ കേസ്

Published : 21st September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഒഡീഷ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ഇശ്രത്ത് മസ്‌റൂര്‍ ഖുദ്ദൂസിക്കെതിരേ സിബിഐ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് എട്ടിടങ്ങളില്‍ കഴിഞ്ഞദിവസം സിബിഐ തിരച്ചില്‍ നടത്തിയിരുന്നു. ലഖ്‌നോ മെഡിക്കല്‍ കോളജ് നടത്തുന്ന പ്രസാദ് എജ്യുക്കേഷനല്‍ ട്രസ്റ്റ് ഭാരവാഹികളായ ബി പി യാദവ്, പലാശ് യാദവ്, ഇടനിലക്കാരന്‍ ബിശ്വനാഥ് അഗ്രവാല, ഭാവന പാണ്ഡേ, സുധീര്‍ ഗിരി തുടങ്ങി അഞ്ചുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss