|    Mar 29 Wed, 2017 4:57 pm
FLASH NEWS

അഴിമതി: പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡി അറസ്റ്റില്‍

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെതിനെതിരായ അഴിമതി കേസുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനത്തിന്റെ ഇപ്പോഴത്തെയും മുമ്പത്തെയും എംഡിമാരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിന്റെ എംഡി ആര്‍ എസ് കൗശിക്, മുന്‍ എംഡി ജി കെ നന്ദ എന്നിവരാണ് അറസ്റ്റിലായത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day