|    Oct 16 Tue, 2018 2:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി : ഡിഎസ്പിക്ക് സസ്‌പെന്‍ഷന്‍

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉദ്യോഗാര്‍ഥികളില്‍ നിന്ന് അനധികൃതമായി 16 ലക്ഷത്തിലേറെ പിരിച്ചെടുത്ത ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സശസ്ത്ര സീമാബല്‍ (എസ്എസ്ബി) സസ്‌പെന്‍ഡ് ചെയ്തു. എസ്എസ്ബി റിക്രൂട്ടിങ് ട്രെയ്‌നിങ് സെന്റര്‍ (ആര്‍ടിസി) ഡയറക്ടര്‍ പി എസ് ചന്ദാവത്തിനെതിരേയാണ് നടപടി. ട്രെയ്‌നിങ് സെന്ററിലെ ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം പിരിച്ചെന്നാണ് ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss