|    Jun 18 Mon, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതി: ജയില്‍ സൂപ്രണ്ടിനെ പഞ്ചാബ് വിജിലന്‍സ് അറസ്റ്റ് ചെയ്തു

Published : 19th May 2018 | Posted By: kasim kzm

ചണ്ഡീഗഡ്: അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മാന്‍സ ജില്ലാ ജയില്‍ സൂപ്രണ്ട് ദേവിന്ദര്‍ സിങ് ബജ്്‌വയെ പഞ്ചാബ് സ്റ്റേറ്റ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തു. ജയില്‍ലൈന്‍ ഓഫിസര്‍ സിക്കന്ദര്‍ സിങ് മാന്‍, തടവുകാരന്‍ പവന്‍കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് ഗുര്‍ജിത് സിങ് ബ്രാര്‍ ഒളിവിലാണ്.
തടവുകാരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവരില്‍ നിന്ന് 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിരിച്ചെടുത്തു എന്നാണ് ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss