|    Jun 29 Thu, 2017 12:55 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അഴിമതി: ഉമ്മന്‍ചാണ്ടിക്ക് എതിരെ ഹരജി

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: തടവുശിക്ഷ ഇളവു ചെയ്ത കേസില്‍ അഴിമതി ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരേ സ്വകാര്യ ഹരജി ഫയല്‍ ചെയ്തു. ഒരുലക്ഷം രൂപ പിഴ ഈടാക്കി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡേവിഡ് ലാലിക്കു തടവുശിക്ഷയില്‍ ഇളവു നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക