|    Sep 22 Sat, 2018 7:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഴിമതിക്കേസ്: ലാലുവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഭാര്യ റബ്‌റീദേവിയും കേസില്‍ പ്രതിയാണ്. റെയില്‍വേ മന്ത്രിയായിരിക്കെ അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്ക് റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ ഹോട്ടലുകള്‍ക്കുള്ള കരാര്‍ നല്‍കിയെന്നാണ് കേസ്. പ്രതിഫലമായി രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss