|    Oct 16 Tue, 2018 9:42 am
FLASH NEWS
Home   >  Kerala   >  

അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് ചുമതലയേല്‍ക്കും

Published : 4th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും. കേന്ദ്ര ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഇലക്ട്രോണിക്‌സ്- ഐടി വകുപ്പിന്റെ സഹമന്ത്രി സ്ഥാനവുമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് ലഭിച്ചത്. ഇതില്‍ ടൂറിസം വകുപ്പിന്റെ ചുമതലയാണ് ആദ്യം ഏറ്റെടുക്കുന്നത്. ഇലക്ട്രോണിക്‌സ്- ഐടി വകുപ്പിന്റെ ചുമതല പിന്നീട് ഏറ്റെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss