|    Jan 20 Fri, 2017 9:43 pm
FLASH NEWS

അല്‍കാസര്‍ ബാഴ്‌സയിലേക്ക്

Published : 28th August 2016 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് അന്താരാഷ്ട ടീം അംഗവും വലന്‍സിയ താരവുമായ പാക്കോ അല്‍കാസര്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറാനൊരുങ്ങുന്നു.
അടുത്തയാഴ്ച വലന്‍സിയയുമായുള്ള കരാര്‍ അവസാനിക്കാനിക്കുന്ന അല്‍കാസര്‍ ബാഴ്‌സലോണയുമായി കരാറിലേ ര്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബാഴ്‌സയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ റോബര്‍ട്ടോ ഫെര്‍ണാഡസ് അറിയിച്ചു. ടീമിലെ സ്ഥിരം സ്‌ട്രൈക്കര്‍മാക്ക് പകരക്കാരമായാണ് അല്‍കാസറിനെ ക്ലബ് കണക്കാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക