|    Aug 18 Fri, 2017 11:47 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അല്‍ഐനില്‍ മരിച്ചു

Published : 29th November 2016 | Posted By: SMR

മേല്‍പറമ്പ്: കോട്ടിക്കുളം ജുമാമസ്ജിദിന് സമീപത്തെ പള്ളിക്കാല്‍ ഹൗസില്‍ സി കെ ഇബ്രാഹീം (46) അല്‍ഐനില്‍ ഹൃദയാഘാതംമൂലം മരിച്ചു. അല്‍ഐനിലെ ഡയറി ഫാമില്‍ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ സി കെ അബ്ദുല്ല മുസ്‌ല്യാര്‍. മാതാവ്: മറിയം. ഭാര്യ: സുഹറ. മക്കള്‍: മറിയം ഷഹാന, ഹബീബ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, സുഹറ, ബീവി, പരേതനായ അബ്ദുല്ല മുസ്‌ല്യാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക