|    May 28 Sun, 2017 4:23 pm
FLASH NEWS

അലിഷാ ഗിലാനിയും മിര്‍വായിസ് ഫാറൂഖും അറസ്റ്റില്‍

Published : 30th July 2016 | Posted By: SMR

ശ്രീനഗര്‍: നൊവാട്ടയിലെ ജാമിയാ മസ്ജിദിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലിഷാ ഗിലാനിയും മിര്‍വായിസ് ഉമര്‍ ഫാറൂഖും അറസ്റ്റില്‍. വീട്ടുതടങ്കല്‍ ഭേദിക്കാന്‍ ശ്രമിച്ച ഗിലാനിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ജാമിയാ മസ്ജിദിലേക്ക് സംയുക്ത മാര്‍ച്ച് നടത്താന്‍ ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെ ഇരു വിഭാഗവും തീരുമാനിച്ചിരുന്നു. ഇതിനിടെ  സ്ഥിതിഗതികള്‍ വിലയിരുത്താനായി ആഭ്യന്ത്രരമന്ത്രി മുഖ്യമന്ത്രി മെഹബൂബ യുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day