|    Jul 21 Sat, 2018 12:06 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു

Published : 9th September 2017 | Posted By: shadina sdna


ദുബയ്: ഇന്ത്യയിലെ  പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി ജി ടെക് എജ്യുക്കേഷന്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ബി കൊമേഴ്‌സ്, ബി എ ഇംഗ്ലീഷ്, ബി എ പൊളിറ്റിക്കല്‍ സയന്‍സ്, ബി എ സോഷ്യോളജി, ലൈബ്രറി സയന്‍സ് തുടങ്ങിയ ബിരുദ പഠനങ്ങള്‍ അടക്കം 12 വ്യത്യസ്ഥ കോഴ്‌സുകളാണ് ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 28 അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ദുബയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജി.ടെക് എജുക്കേഷന്‍ എം ഡി  മെഹ്‌റൂഫ് മണലൊടി, നൗഫല്‍, ഷാഹിദ് ചോലയില്‍, എ കെ ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss