|    Aug 23 Wed, 2017 12:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അലിഗഡ് മലപ്പുറം കേന്ദ്രത്തില്‍ മെഡിക്കല്‍ ടീമിനെ അനുവദിച്ചു

Published : 8th August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: അലിഗഡ് മലപ്പുറം കേന്ദ്രത്തില്‍ ഒരു മെഡിക്കല്‍ ഓഫിസറെയും രണ്ട് പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അലിഗഡ് സെന്ററില്‍ മെഡിക്കല്‍ ടീമിനെ നിയമിക്കാന്‍ പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിക്കാണ്് പ്രത്യേകാധികാരം നല്‍കിയിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക