|    Mar 25 Sat, 2017 11:07 pm
FLASH NEWS

അറ്റകുറ്റപ്പണി; തീവണ്ടികള്‍ വൈകും

Published : 14th August 2016 | Posted By: SMR

കൊച്ചി: എറണാകുളം ടൗണ്‍ സ്റ്റേഷനിലെ ട്രാക്ക്, സിഗ്‌നല്‍ നവീകരണവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഈ മാസം 17, 22, 24, 29 തിയ്യതികളില്‍ ഇതുവഴി കടന്നുപോവുന്ന വണ്ടികള്‍ 10 മുതല്‍ 30  മിനിറ്റ് വരെ വൈകുമെന്ന് സതേണ്‍ റെയില്‍വേ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അങ്കമാലിയില്‍ നിന്ന് രാവിലെ 09.25നും ഉച്ചയക്ക് 1.55നും എറണാകുളത്തുനിന്ന് 12.15നും 03.10നും പുറപ്പെടുന്ന നാല് സിറ്റി മെമു ഷെഡ്യൂളുകള്‍ എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയില്‍ ഈ ദിവസങ്ങളില്‍ ഭാഗികമായി റദ്ദുചെയ്യുമെന്നും റെയില്‍വേ അറിയിച്ചു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക