|    Dec 11 Tue, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ ഒളിച്ചുകളിയെന്ന് മഹിളാ കോണ്‍ഗ്രസ്

Published : 13th September 2018 | Posted By: kasim kzm

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് സര്‍ക്കാരിന്റെ ഒളിച്ചുകളിയാണെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവും. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് 18ന് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്നും ലതിക സുഭാഷ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss