|    Dec 16 Sat, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അറസ്റ്റിലായ താരരാജാവ് ആള് ശരിയല്ല: മന്ത്രി

Published : 6th August 2017 | Posted By: fsq

 

അടൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ താരരാജാവ് ആള് ശരിയല്ലെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍. നല്ല നടന്‍ പോലുമല്ലാത്ത അയാളെ താന്‍  ഒരു കാലത്തും ബഹുമാനിച്ചിട്ടില്ല. ആണും പെണ്ണും കെട്ട വേഷങ്ങള്‍ കൂടുതലായി ചെയ്യുന്ന അയാള്‍ സമൂഹ വികാസത്തിന് ഉതകുന്നതൊന്നും ചെയ്തിട്ടില്ല. ഒരിക്കല്‍ കൈയടിച്ചവര്‍ തന്നെയാണ് അയാളെ ഇപ്പോള്‍ തെരുവില്‍ കല്ലെറിയുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss