|    Jul 23 Mon, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അറബിക്കല്യാണം : ഒമാനികളടക്കം ആറുപേര്‍ അറസ്റ്റില്‍

Published : 27th September 2017 | Posted By: fsq

 

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തു കടത്തിക്കൊണ്ടു പോവാന്‍ ശ്രമിച്ച സംഭവത്തില്‍ ഒമാന്‍ സ്വദേശികളടക്കം ആറുപേരെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തു. ഒമാന്‍ സ്വദേശിയായ അല്‍ സെയ്ദി സുലൈമാന്‍ (70), ഒമാനില്‍ നിന്നെത്തിയ ബ്രോക്കര്‍ അല്‍ സെയ്ദി മുഹമ്മദ് ഖഫ്‌ലാന്‍, അല്‍ അവ്ദി യാസിര്‍, നാട്ടുകാരായ ഖാസി അലി അബ്ദുല്ല രിവായി, സഹായി ഇബ്രാഹിം എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss