|    Oct 20 Fri, 2017 8:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അര്‍ഹരായവര്‍ക്ക് വോട്ട് അല്ലെങ്കില്‍ നോട്ടയെന്ന് ആര്‍ കെ ഭരദ്വാജ്

Published : 30th April 2016 | Posted By: SMR

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹരായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട്, അല്ലെങ്കില്‍ നോട്ട എന്ന സന്ദേശവുമായി നോട്ട ക്രൂസേഡര്‍ ആര്‍ കെ ഭരദ്വാജ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് കേരളത്തിലെ വോട്ടര്‍മാരെ ആഹ്വാനം ചെയ്യുന്നതിനായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യുക എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക