|    Jan 17 Tue, 2017 2:28 pm
FLASH NEWS

അര്‍ജന്റീന: ക്രിസ്റ്റീന ഫെര്‍ണാണ്ടസിന്റെ സ്വത്ത് മരവിപ്പിച്ചു

Published : 8th July 2016 | Posted By: SMR

ബ്യൂണസ് ഐറിസ്: അര്‍ജന്റീനിയന്‍ മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡെ കിര്‍ച്‌നെറുടെ സ്വത്ത് കോടതി മരവിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഭരണത്തിന്റെ അവസാന മാസങ്ങളില്‍ വിദേശ കറന്‍സി തിരിമറി നടത്തിയെന്നാണ് കേസ്. ആരോപണം നിഷേധിക്കുന്ന ക്രിസ്റ്റീന, ഇപ്പോഴത്തെ പ്രസിഡന്റ് മൗറിഷ്യോ മക്രി തനിക്കെതിരേ കെട്ടിച്ചമച്ചതാണ് കേസെന്നും കുറ്റപ്പെടുത്തി. പൊതുസ്വത്ത് അനധികൃതമായി ചെലവഴിച്ചതിന്റെ പേരില്‍ ഇവരുടെ അടുത്ത സഹായികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക