|    Jun 21 Thu, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അരുണാചല്‍ : പിപിഎ ബന്ധം ബിജെപി വിച്ഛേദിച്ചു

Published : 12th August 2017 | Posted By: fsq

 

ഇറ്റാനഗര്‍: പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലു (പിപിഎ) മായുള്ള ബന്ധം ബിജെപി വിച്ഛേദിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗമാണ് ഈ തീരുമാനമെടുത്തതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷ താപിര്‍ ഗാവോ അറിയിച്ചു.ബിജെപി നേതൃത്വത്തിലുള്ള വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യ (എന്‍ഇഡിഎ) ത്തിലെ ഘടകകക്ഷിയായിരുന്നു പിപിഎ. പിപിഎയുമായുള്ള ബന്ധം വേര്‍പെടുത്തിയ വിവരം എന്‍ഇഡിഎ കണ്‍വീനര്‍ ഹിമാന്ത ബിശ്വസര്‍മ കേന്ദ്ര ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss