|    Jul 16 Mon, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അരുണാചല്‍ ആരോഗ്യമന്ത്രി അന്തരിച്ചു

Published : 6th September 2017 | Posted By: fsq

 

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജോമദ കേന അന്തരിച്ചു. ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. 52 വയസ്സായിരുന്നു. ലികബാലി നിയോജകമണ്ഡലത്തില്‍ നിന്ന് 2004ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2009ലും 2014ലും അദ്ദേഹം ഇവിടെ നിന്ന് വീണ്ടും ജയിച്ചു. നബാം തൂക്കി സര്‍ക്കാരില്‍ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായി. പിന്നീട് ദോര്‍ജി ഖണ്ഡു, ജാര്‍ബോം ഗാമ്‌ലിന്‍ മന്ത്രിസഭകളില്‍ പാര്‍ലമെന്ററി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss