|    Feb 22 Wed, 2017 5:08 pm
FLASH NEWS

അരീക്കോട് ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌നേഹ വീട്ടിലെത്തി

Published : 10th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: മലപ്പുറം അരീക്കോട് ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച സാമ്പത്തിക സഹായം സ്‌നേഹവീട് നിര്‍മാണ കമ്മിറ്റിക്ക് കൈമാറി. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും സ്വരൂപിച്ച 15000 രൂപ സ്‌നേഹവീട് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ അമ്പലത്തറ നാരായണന് കൈമാറി. മുനീസ അമ്പലത്തറ, എഇഒ ഇസ്മായില്‍ ശരീഫ്, അധ്യാപകരായ യു മെഹബൂബ്, പി എസ് പ്രശാന്ത്കുമാര്‍, അബ്ദുല്‍കലാം, മുംതാസ്ബീഗം, റെജി ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ്് എം സുല്‍ഫിക്കര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക