|    Jan 25 Wed, 2017 5:13 am
FLASH NEWS

അരവിന്ദ് പനഗരിയ ആര്‍ബിഐ ഗവര്‍ണറായേക്കും

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി അരവിന്ദ് പനഗരിയയെ നിയമിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പര്യപ്രകാരമാണ് അരവിന്ദ് പനഗരിയയെ പരിഗണിക്കുന്നതെന്നാണ്
ദേശീയ ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്.രണ്ടു ദിവസത്തിനകം തന്നെ നിയമനം പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിവരം. മോദി സര്‍ക്കാരിന്റെ ഉയര്‍ന്ന ആസൂത്രണ വിഭാഗമായ നീതി ആയോഗിന്റെ തലവനാണ് അരവിന്ദ് പനഗരിയ. റിസര്‍വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അരവിന്ദ് പനഗരിയയുടെ പേര് പരിഗണനയില്‍ എത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക