|    Oct 22 Sun, 2017 7:34 pm
FLASH NEWS
Home   >  National   >  

അയോധ്യയില്‍ രാമക്ഷേത്രം; സര്‍ക്കാര്‍ തീരുമാനം സുപ്രിംകോടതി വിധിക്ക് ശേഷം: കേന്ദ്ര മന്ത്രി

Published : 8th February 2016 | Posted By: swapna en

babri

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീരുമാനം അലഹബാദ് ഹൈക്കോടതി വിധിയുടെ മേലുള്ള അപ്പീലില്‍ സുപ്രിംകോടതിയെടുക്കുന്ന തീരുമാനത്തിന് ശേഷമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി കലരാജ് മിശ്ര. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന അജണ്ടയില്‍ നിന്നും പാര്‍ട്ടി വ്യത്യചലിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി അയോധ്യ സന്ദര്‍ശിക്കണമെന്നും രാമക്ഷേത്ര വിഷയത്തിലെ  മൗനം അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ആഴ്ച വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ഈ ചോദ്യത്തിനാണ് കലരാജ് മറുപടി പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക