|    Oct 17 Wed, 2018 7:26 pm
FLASH NEWS
Home   >  National   >  

അയോദ്ധ്യയില്‍ രാമക്ഷേത്രം അടുത്തവര്‍ഷം:വിഎച്ച്പി

Published : 17th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ അടുത്തവര്‍ഷം രാമക്ഷേത്രം പണിയുമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയ്ന്‍. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ആത്മാഭിമാനവും രാജ്യത്തിന്റെ യശസും വര്‍ദ്ധിച്ചുവെന്ന് സുരേന്ദ്ര ജെയ്ന്‍ അവകാശപ്പെട്ടു. രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവി യുഗത്തിലേക്ക് പ്രവേശിച്ചതായും വരുന്ന വര്‍ഷം ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss