|    May 26 Fri, 2017 3:40 am
FLASH NEWS

അയോഗ്യത വന്നാല്‍ ഷറപ്പോവയെ ഒഴിവാക്കുമെന്നു റഷ്യ

Published : 28th May 2016 | Posted By: SMR

മോസ്‌കോ: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട വനിതാ ടെന്നിസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയ്‌ക്കെതിരേ അയോഗ്യത വന്നാല്‍ റിയോ ഒളിംപിക്‌സ് ടീമില്‍ നിന്നൊഴിവാക്കുമെന്നു റഷ്യ അറിയിച്ചു.
”പ്രാഥമിക സംഘത്തിലാണ് ഷറപ്പോവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ റിയോയില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്ന് വിധി വന്നാല്‍ പകരം മറ്റൊരു താരത്തെ ടീമിലെടുക്കും”- റഷ്യന്‍ ടെന്നിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഷമില്‍ ടര്‍പിഷ്‌ചേവ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day