|    Feb 20 Mon, 2017 9:57 pm
FLASH NEWS

അയല്‍വാസിയായ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് റിമാന്‍ഡില്‍

Published : 28th October 2016 | Posted By: SMR

കാട്ടാക്കട: അയല്‍വാസിയായ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യൂവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടൂര്‍ എരുമക്കുഴി അനില്‍ ഭവനില്‍ അനൂപി (27)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 നാണു കേസിനാസ്പദമായ സംഭവം. രാവിലെ 11 ഓടെ മറ്റാരും വീട്ടിലില്ലാതിരുന്ന സമയത്താണ് പീഡനശ്രമമുണ്ടായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. നെയ്യാര്‍ ഡാം പോലിസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക