|    Oct 19 Fri, 2018 6:34 pm
FLASH NEWS
Home   >  News now   >  

അമ്മയെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി 11 കാരിയെ പീഡിപ്പിച്ചു

Published : 4th September 2017 | Posted By: shadina sdna

ഭോപ്പാല്‍: അമ്മയുടെയും സഹോദരന്റെയും മുമ്പില്‍ വച്ച് 11 കാരിയെ മൂന്നംഗ സംഘം അതിക്രൂരമായി ബലാല്‍ സംഘം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പെണ്‍ക്കുട്ടിയുടെ വീട്ടിലേക്ക് പുലര്‍ച്ചെ ഒരുമണിയോടെ അക്രമികള്‍ അതിക്രമിച്ചു കയറുകയും പെണ്‍ക്കുട്ടിയുടെ അമ്മയെയും 14 കാരനായ സഹോദരനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss